Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightര​ണ്ടാ​ഴ്​​ച​...

ര​ണ്ടാ​ഴ്​​ച​ കൂടു​േമ്പാൾ ഒ​രു ഭാ​ഷ വീ​തം ഇ​ല്ലാ​താ​കു​ന്നു

text_fields
bookmark_border
Language
cancel

ന്യൂ​യോ​ർ​ക്ക്​: ഒാ​രോ ര​ണ്ടാ​ഴ്​​ച കൂ​ടു​േ​മ്പാ​ഴും ഒ​രു ഭാ​ഷ വീ​തം ഭൂ​മു​ഖ​ത്തു​നി​ന്ന്​ അ​പ്ര​ത്യ​ക് ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്​. 19ാമ​ത്​ ലോ​ക മാ​തൃ​ഭാ​ഷാ ദി​നാ​ച​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി യു​നെ​സ്​​കോ പു​റ​ത്തു​വി​ട്ട ക​ണ​ക്കാ​ണി​ത്. ലോ​ക​ത്ത്​ ആ​കെ​യു​ള്ള 6000 ഭാ​ഷ​ക​ളി​ൽ 43 ശ​ത​മാ​ന​വും വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ മാ​ത്രം വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന 600 ഭാ​ഷ​ക​ളു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വ​ള​രെ കു​റ​ച്ച്​ എ​ണ്ണം ഭാ​ഷ​ക​ൾ മാ​ത്ര​മാ​ണ്​ നാം ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ​യു​ണ്ടെ​ങ്കി​ൽ അ​ത്​ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്നു​വെ​ന്ന്​ ക​രു​താം. 60 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഇ​ല്ലാ​താ​യ​ത്​ 250 ഭാ​ഷ​ക​ളാ​ണ്. ഒ​രു​ഭാ​ഷ മ​രി​ക്കു​േ​മ്പാ​ൾ അ​തു​മാ​യ ബ​ന്ധ​പ്പെ​ട്ട സം​സ്​​കാ​രം കൂ​ടി​യാ​ണ്​ ഇ​ല്ലാ​താ​കു​ന്ന​ത്.

1999 ന​വം​ബ​ർ 17നാ​ണ് യു​നെ​സ്കോ ഫെ​ബ്രു​വ​രി 21 ലോ​ക മാ​തൃ​ഭാ​ഷാ​ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. 2008 ലോ​ക ഭാ​ഷാ​വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​സ്താ​വ​ന​യി​ലൂ​ടെ യു.​എ​ൻ പൊ​തു​സ​ഭ ഈ ​ദി​നാ​ച​ര​ണ​ത്തി​ന് ഔ​ദ്യോ​ഗി​ക അം​ഗീ​കാ​രം ന​ൽ​കി. ബം​ഗ്ലാ​ദേ​ശി​ൽ ആ​ച​രി​ച്ചു​വ​രു​ന്ന ഭാ​ഷാ​പ്ര​സ്ഥാ​ന ദി​ന​ത്തി​ന് അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ല​ഭി​ച്ച അം​ഗീ​കാ​ര​മെ​ന്ന നി​ല​യി​ലാ​ണ് ലോ​ക മാ​തൃ​ഭാ​ഷാ​ദി​ന​ത്തി​​െൻറ ഉ​ദ്ഭ​വം. 1952 ഫെ​ബ്രു​വ​രി 21ന്​ ​ബം​ഗാ​ളി ഭാ​ഷാ​പ്ര​സ്ഥാ​ന​ത്തി​​െൻറ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ലു​ണ്ടാ​യ പൊ​ലീ​സ് വെ​ടി​​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ സ്മ​ര​ണ​ക്കാ​യാ​ണ് ഭാ​ഷാ​പ്ര​സ്ഥാ​ന ദി​നം ആ​ച​രി​ക്കു​ന്ന​ത്. ഭാ​ഷാ സാം​സ്കാ​രി​ക വൈ​വി​ധ്യ​വും പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ യു​നെ​സ്കോ ആ​സ്ഥാ​ന​ത്തും അം​ഗ​രാ​ഷ്​​ട്ര​ങ്ങ​ളി​ലും ലോ​ക മാ​തൃ​ഭാ​ഷാ​ദി​നം വ​ർ​ഷം​തോ​റും ആ​ച​രി​ക്ക​ുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsLanguages
News Summary - Language Demise - World News
Next Story