Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​ ഗാ​യി​ക...

യു.​എ​സ്​ ഗാ​യി​ക ഇ​സ്രാ​യേ​ൽ സം​ഗീ​ത പ​രി​പാ​ടി മാ​റ്റി

text_fields
bookmark_border
യു.​എ​സ്​ ഗാ​യി​ക ഇ​സ്രാ​യേ​ൽ സം​ഗീ​ത പ​രി​പാ​ടി മാ​റ്റി
cancel

വാ​ഷി​ങ്​​ട​ൺ: ആ​രാ​ധ​ക​ര​ു​ടെ​യും ആ​ക്​​ടി​വി​സ്​​റ്റു​ക​ളു​ടെ​യും പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ ഇ​സ്രാ​യേ​ലി​ൽ ന​ട​ത്താ​നി​രു​ന്ന സം​ഗീ​ത​പ​രി​പാ​ടി യു.​എ​സ്​ ഗാ​യി​ക ല​ന ദെ​ൽ റെ ​മാ​റ്റി​വെ​ച്ചു. ഫ​ല​സ്​​തീ​നും ഇ​സ്ര​ാ​യേ​ലും ഒ​രു​പോ​ലെ​യാ​ണെ​ന്നും പാ​ട്ടി​​​െൻറ കാ​ര്യ​ത്തി​ൽ ആ​രാ​ധ​ക​രു​ടെ അ​ഭി​പ്രാ​യം മാ​നി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ല​ന ദെ​ൽ റെ ​പ​റ​ഞ്ഞു.

ഭാ​വി​യി​ൽ ഫ​ല​സ്​​തീ​നും ഇ​സ്രാ​യേ​ലും സ​ന്ദ​ർ​ശി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും ല​ന വ്യ​ക്​​ത​മാ​ക്കി. ഫ​ല​സ്​​തീ​നി​ക​ൾ​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ലി​​​െൻറ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ അ​വ​രോ​ട്​ സം​ഗീ​ത​പ​രി​പാ​ടി ഉ​പേ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഗ​സ്സ യു​ദ്ധ​ത്തെ തു​ട​ർ​ന്ന്​ 2014ലും ​ല​ന ഇ​സ്രാ​യേ​ലി​ലെ സം​ഗീ​ത പ​രി​പാ​ടി ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelworld newsmalayalam newsLana Del ReyUS Singer
News Summary - Lana Del Rey cancels performance in Israel -world news
Next Story