Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ അമേരിക്കയിലെ...

ട്രംപ്​ അമേരിക്കയിലെ ആർ.എസ്​.എസുകാരൻ: ഫേസ്​ബുക്കിൽ മലയാളികളുടെ പൊങ്കാല

text_fields
bookmark_border
ട്രംപ്​ അമേരിക്കയിലെ ആർ.എസ്​.എസുകാരൻ: ഫേസ്​ബുക്കിൽ മലയാളികളുടെ പൊങ്കാല
cancel

​ന്യൂയോർക്ക്​:  ആറുപത്​ വർഷകാലം സ്വന്തം ജനതയെ അടക്കിഭരിച്ച എകാധിപതിയുടെ മരണമായാണ്​ ഫിദൽ കാസ്​ട്രോയുടെ മരണത്തെ ചരിത്രം  രേഖപ്പെടുത്തുകയെന്ന ഡൊണൾഡ്​ ട്രംപി​െൻറ പ്രസ്​താവനക്കെതിരെ ഫേസ്​ബുക്കിൽ മലയാളികളുടെ പൊങ്കാല.  കാസ്​ട്രോയെഎകാധിപതിയായി താരത്മ്യം ചെയ്​ത്​ട്രംപ്​ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത കുറിപ്പിലാണ്​ മലയാളികൾ കമൻറുകളുമായി രംഗത്തെത്തിയത്. മിക്ക കമൻറുകളും മലയാളത്തിലാണ്​ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.​
​​
അമേരിക്കയിലെആർ.എസ്​.എസുകാരനാണ്​ ട്രംപെന്നും​  ലോക പൊലീസായ അമേരിക്കക്ക്​ ഭീഷണി ഉയർത്തിയിട്ടുള്ളത്​ ഫിദൽ മാത്രമാണെന്നും ചില കമൻറുകളിൽ പറയുന്നു. സ്​ത്രീകളുടെ പിറകേ നടക്കുന്ന ട്രംപിന്​ ഫിദൽകാസ്​ട്രോയെ കുറിച്ച്​ പറയാൻ അവകാശമില്ലെന്നും​ ചിലർ എഴുതിയിട്ടുണ്ട്​. എന്നാൽ ചില വിരുതൻമാർ ട്രംപിനെതിരെ അസഭ്യ വർഷവും നടത്തിയിട്ടുണ്ട്​​​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - kerala people against donald trump on facebook
Next Story