Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകെ​ല്ലി ക്രാ​ഫ്​​റ്റ്​...

കെ​ല്ലി ക്രാ​ഫ്​​റ്റ്​ യു.​എ​ൻ അം​ബാ​സ​ഡ​റാ​കും

text_fields
bookmark_border
kelly-craft
cancel

വാ​ഷി​ങ്​​ട​ൺ: ക​നേ​ഡി​യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി കെ​ല്ലി ക്രാ​ഫ്​​റ്റി​നെ യു.​എ​ന്നി​ലെ യു.​എ​സ്​ അം​ബാ ​സ​ഡ​റാ​യി ​നോ​മി​നേ​റ്റ്​ ചെ​യ്​​ത​താ​യി ട്രം​പ്​ അ​റി​യി​ച്ചു. ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ കെ​ല്ലി ചെ​യ്​​ത സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന​താ​ണെ​ന്നും യു.​എ​ൻ അം​ബാ​സ​ഡ​ർ സ്​​ഥാ​ന​ത്തേ​ക്കും ഏ​റ്റ​വും അ​നു​യോ​ജ്യ​യാ​ണെ​ന്നും ട്രം​പ്​ പ​റ​ഞ്ഞു.

യു.​എ​സ്​ സെ​ന​റ്റ്​ നാ​മ​നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ചാ​ൽ കെ​ല്ലി യു.​എ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​കും. ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ നി​ക്കി ഹാ​ലി രാ​ജി​െ​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ്​ നി​യ​മ​നം. നേ​ര​ത്തേ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​മ​െൻറ്​ വ​ക്താ​വും ഫോ​ക്​​സ്​ ന്യൂ​സ്​ അ​വ​താ​ര​ക​യു​മാ​യ​ ഹീ​ത​ർ നു​വേ​ർ​ടി​നെ ആ ​സ്​​ഥാ​ന​​ത്തേ​ക്ക്​ പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​ർ പി​ന്മാ​റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us ambassadorkelly craft
News Summary - Kelly Craft as United Nations ambassador-world news
Next Story