Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെ​റു പ്ര​തി​പ​ക്ഷ...

പെ​റു പ്ര​തി​പ​ക്ഷ നേ​താ​വി​ന്​ ജ​യി​ൽ​മോ​ച​നം

text_fields
bookmark_border
പെ​റു പ്ര​തി​പ​ക്ഷ നേ​താ​വി​ന്​ ജ​യി​ൽ​മോ​ച​നം
cancel

ലി​മ: ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ പെ​റു​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ്​ കീ​കോ ഫു​ജി​മോ​റി ജ​യി​ൽ​മോ​ചി​ത​യാ​യി. ബ്ര​സീ​ലി​ലെ നി​ർ​മാ​ണ​ക​മ്പ​നി​യി​ൽ​നി​ന്ന്​ അ​ന​ധി​കൃ​ത പ​ണം കൈ​പ്പ​റ്റി​യെ​ന്ന കേ​സി​ൽ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ പോ​പു​ല​ർ ഫോ​ഴ്​​സി​​െൻറ നേ​താ​വാ​ണി​വ​ർ. പെ​റു​വി​ലെ ഭ​ര​ണ​ഘ​ട​ന കോ​ട​തി​യാ​ണ്​ മോ​ച​ന​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​ത്. ജീ​വി​ത​ത്തി​ലെ വേ​ദ​ന​നി​റ​ഞ്ഞ കാ​ല​ഘ​ട്ട​മാ​ണ്​ ക​ഴി​ഞ്ഞു​പോ​യ​തെ​ന്ന്​ കീ​കോ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ൽ​ബ​ർ​​ട്ടോ ഫു​ജി​മോ​റി​യു​ടെ മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peruworld newsKeiko Fujimori
News Summary - Keiko Fujimori Peru leaves prison after court order-world news
Next Story