Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പിന്‍റെ...

ട്രം​പിന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട്​ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന്​ ക​മ​ല ഹാ​രി​സ്​

text_fields
bookmark_border
kamala-haris
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ ട്വി​റ്റ​ർ അ​ക്കൗ​ണ്ട്​ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കാ​ലി​ഫോ​ർ​ണി​യ സെ​ന​റ്റ​റും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ ക​മ​ല ഹാ​രി​സ്​ രം​ഗ​ത്ത്. യു​ക്രെ​യ്​​ൻ പ്ര​സി​ഡ​ൻ​റു​മാ​യു​ള്ള വി​വാ​ദ​സം​ഭാ​ഷ​ണ​ത്തെ എ​തി​ർ​ക്കു​ന്ന സാ​മാ​ജി​ക​രെ ട്രം​പ്​ ട്വി​റ്റ​ർ വ​ഴി ആ​ക്ര​മി​ക്കു​ന്ന​ത്​ നി​ർ​ത്താ​നാ​ണി​ത്.

സം​ഭാ​ഷ​ണം വി​വാ​ദ​മാ​യി​ട്ടും ട്രം​പ്​ ന്യാ​യീ​ക​ര​ണം തു​ട​രു​ക​യാ​ണ്. ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന്​ തെ​ളി​യി​ക്കു​മെ​ന്നാ​ണ്​ ട്രം​പി​​​െൻറ വാ​ദം. ക​മ​ല ഹാ​രി​സി​​​െൻറ ആ​വ​ശ്യ​ത്തി​ന്​ ട്വി​റ്റ​ർ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsKamala HarrisAmericasmalayalam newsDonald Trump
News Summary - Kamala Harris to Donald Trump -World News
Next Story