Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാബൂളിൽ സ്ഫോടനം; പത്ത് മരണം, 29 പേർക്ക് പരിക്ക്

text_fields
bookmark_border
കാബൂളിൽ സ്ഫോടനം; പത്ത് മരണം, 29 പേർക്ക് പരിക്ക്
cancel

കാബൂൾ: കാബൂളിൽ ഭീകരവാദ സംഘടനയായ താലിബാൻ ലെഫ്റ്റ് നടത്തിയ കാർ ബോംബ് സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. കാബൂളിലെ സൈനിക ക്യാമ്പിനടുത്തായാണ് സംഭവമുണ്ടായത്.

ക്യാമ്പിനടുത്ത് നിർത്തിയിട്ട കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ശേഷം അവിടെ നിന്ന് വെടിയൊച്ച കേട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ വസീർ അക്ബർ ഖാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kabul Explosion 10 Death-World News
Next Story