Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​സാ​ൻ​ജി​നെ​തി​രെ...

അ​സാ​ൻ​ജി​നെ​തി​രെ യു.​എ​സ്​ കു​റ്റം​ചു​മ​ത്തി

text_fields
bookmark_border
അ​സാ​ൻ​ജി​നെ​തി​രെ യു.​എ​സ്​ കു​റ്റം​ചു​മ​ത്തി
cancel

വാ​ഷി​ങ്​​ട​ൺ: സു​പ്ര​ധാ​ന രേ​ഖ​ക​ൾ ചോ​ർ​ത്തി വി​വ​രം പു​റ​ത്തു​വി​ട്ട വി​ക്കി​ലീ​ക്​​സ്​ സ്​​ഥാ​പ​ക​ൻ ജ ൂ​ലി​യ​ൻ അ​സാ​ൻ​ജി​നെ​തി​രെ യു.​എ​സ്​ കു​റ്റം​ചു​മ​ത്തി. മു​ൻ സൈ​നി​ക അ​ന​ലി​സ്​​റ്റ്​ ചെ​ൽ​സി മാ​നി​ങ്ങാ​ണ്​ അ​സാ​ൻ​ജി​ന്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​ത്. ദേ​ശീ​യ സു​ര​ക്ഷ​ക്ക്​ ഹാ​നി​ക​ര​മാ​യ വി​വ​ര​ങ്ങ​ളാ​ണ്​ വി​ക്കി​ലീ​ക്​​സ്​ പു​റ​ത്തു​വി​ട്ട​ത്.

അ​ഫ്​​ഗാ​നി​സ്​​താ​നി​ലും ഇ​റാ​ഖി​ലും യു.​എ​സ്​ ന​ട​ത്തി​യ ര​ഹ​സ്യ സൈ​നി​ക നീ​ക്ക​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​യി​രു​ന്നു അ​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ ല​ണ്ട​നി​ലെ എ​ക്വ​ഡോ​ർ എം​ബ​സി​യി​ൽ​നി​ന്ന്​ അ​സാ​ൻ​ജി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. അ​റ​സ്​​റ്റി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തെ വി​ട്ടു​കി​ട്ടാ​നു​ള്ള ശ്ര​മം യു.​എ​സ്​ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:julian assangewikileaks
News Summary - julian assange-world news
Next Story