Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോ​ൺ കെ​ല്ലി ഇൗ...

ജോ​ൺ കെ​ല്ലി ഇൗ ​മാ​സം രാ​ജി​െ​വ​ക്കു​മെ​ന്ന്​ ട്രം​പ്​

text_fields
bookmark_border
ജോ​ൺ കെ​ല്ലി ഇൗ ​മാ​സം രാ​ജി​െ​വ​ക്കു​മെ​ന്ന്​ ട്രം​പ്​
cancel

വാ​ഷി​ങ്​​ട​ൺ: വൈ​റ്റ്​​ഹൗ​സ്​ ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫ്​ ജോ​ൺ കെ​ല്ലി ഇൗ​മാ​സം അ​വ​സാ​നം രാ​ജി​വെ​ക്കു​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. റീ​ൻ​സ്​ പ്രീ​ബ​സി​​​െൻറ രാ​ജി​യെ തു​ട​ർ​ന്ന്​ 2017 ജൂ​ലൈ 31നാ​ണ്​ മു​ൻ നാ​വി​ക​സേ​ന ജ​ന​റ​ലാ​യി​രു​ന്ന കെ​ല്ലി (68) ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫ്​ ആ​യി നി​യ​മി​ത​നാ​യ​ത്. ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സെ​ക്ര​ട്ട​റി​സ്​​ഥാ​നം രാ​ജി​വെ​ച്ചാ​ണ്​ പ​ദ​വി​യേ​റ്റെ​ടു​ത്ത​ത്. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മൈ​ക്​ പെ​ൻ​സി​​​െൻറ ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫ്​ നി​ക്​ അ​യ്യേ​ർ​സ്​ (36) ആ​യി​രി​ക്കും പി​ൻ​ഗാ​മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsJohn KellyDonald Trump
News Summary - John Kelly, Donald Trump’s Chief of Staff, to leave White House- World news
Next Story