Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​ന്​ എ​തി​രാ​ളി ...

ട്രം​പി​ന്​ എ​തി​രാ​ളി ബൈ​ഡ​ൻ തന്നെ

text_fields
bookmark_border
ട്രം​പി​ന്​ എ​തി​രാ​ളി ബൈ​ഡ​ൻ തന്നെ
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ ഡെ​മോ​ക്രാ​റ്റി​ക്​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നാ​ർ​ഥി​ത്വ മ​ത്സ​ര​ത്തി​ൽ ഫ്ലോ​റി​ഡ,അ​രി​സോ​ണ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ പ്രൈ​മ​റി​ക​ളി​ലും മു​ൻ ​ൈവ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ന്​ വി​ജ​യം. എ​തി​രാ​ളി ബേ​ണീ സാ​ൻ​ഡേ​ഴ്​​സി​നെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ്​ മു​ന്നേ​റ്റം.

ഇ​തോ​ടെ ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്​​ഥാ​നാ​ർ​ഥി​യും പ്ര​സി​ഡ​ൻ​റു​മാ​യ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ എ​തി​രാ​ളി ബൈ​ഡ​ൻ ത​ന്നെ​യെ​ന്ന്​ ഉ​റ​പ്പാ​യി. വ​നി​ത​ക​ളും ആ​ഫ്രോ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​രു​ടെ​യും പി​ന്തു​ണ ബൈ​ഡ​നാ​ണ്. വാ​ഷി​ങ്​​ട​ൺ​സ്​​റ്റേ​റ്റ്​ പ്രൈ​മ​റി​യി​ലും ബൈ​ഡ​നു ത​ന്നെ​യാ​യി​രു​ന്നു ജ​യം.

Show Full Article
TAGS:us president election trumpb joe biden 
Web Title - Joe Biden vs trump for president election
Next Story