Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 4:41 PM GMT Updated On
date_range 29 Aug 2019 4:41 PM GMTയു.എസ് റേസ് കാർ ഡ്രൈവർ ജെസി കോംസ് അന്തരിച്ചു
text_fieldsന്യൂയോർക്: യു.എസ് റേസ് കാർ ഡ്രൈവറും ടെലിവിഷൻ അവതാരകയുമായ െജസി കോംസ് അപകടത ്തിൽ മരിച്ചു. കാറോട്ടത്തിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയാകാനുള്ള ശ്രമത്തിനിടെയാണ് ഈ 36കാരിയുടെ ദാരുണാന്ത്യം. ഓറിഗണിലെ അൽവോഡ് മരുഭൂമിയിൽ നടന്ന സാഹസിക കാറോട്ടത്തിനിടെയാണ് അപകടം.
1976ൽ യു.എസിലെ കിറ്റി ഒനീൽ സ്ഥാപിച്ച മണിക്കൂറിൽ 512 മൈൽ എന്ന റെക്കോഡ് തകർക്കാനുള്ള ശ്രമത്തിലായിരുന്നു ജെസി.
Next Story