Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആഗോള സംരംഭകത്വ...

ആഗോള സംരംഭകത്വ ഉച്ചകോടി: യു.എസ്​ സംഘത്തെ ഇവാൻക നയിക്കും 

text_fields
bookmark_border
Ivanka
cancel

വാ​ഷി​ങ്​​ട​ൺ: ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള സം​രം​ഭ​ക​ത്വ ഉ​ച്ച​കോ​ടി​യി​ൽ യു.​എ​സ്​ സം​ഘ​ത്തെ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ മ​ക​ൾ ഇ​വാ​ൻ​ക ട്രം​പ്​ ന​യി​ക്കും. ഇ​ന്ത്യ​യും യു.​എ​സും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ 179 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 1,500 വ്യ​വ​സാ​യ സം​രം​ഭ​ക​രാ​ണ്​ പ​െ​ങ്ക​ടു​ക്കു​ന്ന​ത്.

‘സ്​​ത്രീ​ക​ൾ ആ​ദ്യം, സ​മൃ​ദ്ധി ഏ​വ​ർ​ക്കും’ എ​ന്ന ​പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ വ​നി​ത സം​രം​ഭ​ക​ർ​ക്ക്​ പ്ര​ത്യേ​ക ഉൗ​ന്ന​ൽ ന​ൽ​കും. ക​ഴി​ഞ്ഞ ജൂ​ണി​ൽ വൈ​റ്റ്​ ഹൗ​സ്​ സ​ന്ദ​ർ​ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​വാ​ൻ​ക ട്രം​പി​നെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ക്ഷ​ണി​ച്ചി​രു​ന്നു. ആ​മ​സോ​ൺ, ആം​വേ, സി.​എ​ൻ.​ബി.​സി, കോ​ഗ്​​നി​സ​ൻ​റ്, ഡെ​ൽ, ഗൂ​ഗ്​​ൾ, ഇ​ൻ​​റ​ൽ, സി​ലി​ക്ക​ൺ വാ​ലി ബാ​ങ്ക്​ തു​ട​ങ്ങി യു.​എ​സ്​ ആ​സ്​​ഥാ​ന​മാ​യു​ള്ള പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും എ​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usbusinessworld newssummitivanka trumpmalayalam newsteamIndia News
News Summary - Ivanka Trump to lead American team for business summit in India, says US- World news
Next Story