Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വപ്നം ബഹിരാകാശ യാത്രികയാവുക– ഇവാൻക
text_fieldsbookmark_border
ഹൂസ്റ്റൺ: ബഹിരാകാശ യാത്രകൾചെയ്യുക എന്നതാണ് സ്വപ്നമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾ ഇവാൻക. നാസയുടെ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെൻറർ സന്ദർശിക്കവെയാണ് ഇവാൻക ഇൗ ആഗ്രഹം പ്രകടിപ്പിച്ചത്.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പരിശീലനവും ഗവേഷണവും നടക്കുന്ന ജോൺസൺ സ്പേസിലെ വാനശാസ്ത്ര ഗവേഷകരോട് അവർ സംസാരിച്ചു. ‘നിങ്ങൾ എല്ലാവരും പ്രേചാദിപ്പിക്കുന്നു. എെൻറ സ്വപ്നത്തിലെ ജോലിയാണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന’തെന്നായിരുന്നു 36കാരിയുടെ വാക്കുകൾ. മിഷൻ കൺട്രോൾ സെൻററിനു മുന്നിൽ നിന്നുകൊണ്ട് അവർ ഫോേട്ടായുമെടുത്തു.
Next Story
