Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജ്യോതിയെ...

ജ്യോതിയെ അഭിനന്ദിച്ച്​ ഇവാൻക 

text_fields
bookmark_border
jyothika-ivanka
cancel

വാ​ഷി​ങ്​​ട​ൺ: ലോ​ക്​​ഡൗ​ൺ ദു​രി​തം മ​റി​ക​ട​ക്കാ​ൻ അ​ച്​ഛ​നെ പി​റ​കി​ലി​രു​ത്തി 1200 കി.​മീ സൈ​ക്കി​ൾ ച​വി​ട്ടി​യ ബി​ഹാ​റി പെ​ൺ​കു​ട്ടി​ക്ക്​ പ്ര​ശം​സ​യു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ മ​ക​ൾ ഇ​വാ​ൻ​ക​യും. സ​ഹ​ന​ത്തി​​െൻറ​യും സ്​​നേ​ഹ​ത്തി​​െൻറ സു​ന്ദ​ര​മാ​യ കാ​ൽ​പാ​ദ​ങ്ങ​ളാ​ണ്​ അ​വ​ളു​ടേ​തെ​ന്നാ​യി​രു​ന്നു ​​ ഇ​വാ​ൻ​ക​യു​ടെ ട്വീ​റ്റ്. 

15 കാ​രി​യാ​യ ജ്യോ​തി​കു​മാ​രി​യാ​ണ്​ ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ നി​ന്ന്​  12,00 കി.​മീ​റ്റ​ർ സൈ​ക്കി​ൾ ച​വി​ട്ടി അ​സു​ഖ ബാ​ധി​ത​നാ​യ അ​ച്​ഛ​നെ വീ​ട്ടി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ച​ത്. എ​ട്ടാം ക്ലാ​സു​കാ​രി​യു​ടെ ധീ​ര​മാ​യ ആ ​പ്ര​വൃ​ത്തി​യാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്​​ച ഇ​വാ​ൻ​ക​യു​ടെ ട്വി​റ്റ​ർ ഹൈ​ലൈ​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsivanka trumpmalayalam newslockdown
News Summary - Ivanka trump and jyothika-Kerala news
Next Story