Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക​ശ്മീ​രി​ലെ...

ക​ശ്മീ​രി​ലെ ന​ട​പ​ടി​ക​ള്‍ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല –സാ​ൻ​ഡേ​ഴ്​​സ്​

text_fields
bookmark_border
ക​ശ്മീ​രി​ലെ ന​ട​പ​ടി​ക​ള്‍  അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല –സാ​ൻ​ഡേ​ഴ്​​സ്​
cancel

ന്യൂ​യോ​ര്‍ക്: ക​ശ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്ന് യു.​എ​സ് സെ​ന​റ്ററും ​ഡെ​മോ​ക്രാ​റ്റി​ക്​ പ്രസിഡൻറ്​ സ്​ഥാനാർഥിയുമായ ബേ​ണീ സാ​ന്‍ഡേ​ഴ്‌​സ്. ​ക​ശ്മീ​രി​ക​ളു​ടെ ആ​ഗ്ര​ഹ​പ്ര​കാ​ര​മു​ള്ള യു.​എ​ന്‍ പി​ന്തു​ണ​യോ​ടു​ള്ള സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളെ യു.​എ​സ് പി​ന്തു​ണ​ക്ക​ണ​മെ​ന്നും സാ​ന്‍ഡേ​ഴ്‌​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഹ്യൂ​സ്​​റ്റ​ണി​ല്‍ ന​ട​ന്ന ഇ​സ്‌​ലാ​മി​ക് സൊ​സൈ​റ്റി ഓ​ഫ് നോ​ര്‍ത്ത് അ​മേ​രി​ക്ക​യു​ടെ വാ​ര്‍ഷി​ക ക​ണ്‍വെ​ന്‍ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സാ​ന്‍ഡേ​ഴ്‌​സ്. സു​ര​ക്ഷ​യു​ടെ പേ​രി​ല്‍ ന​ട​ത്തു​ന്ന അ​ടി​ച്ച​മ​ര്‍ത്ത​ലു​ക​ള്‍ ക​ശ്മീ​രി​ലേ​ക്കു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും സാ​ൻ​ഡേ​ഴ്​​സ്​ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirbernie sandersworld newsmalayalam news
News Summary - India's Action on Kashmir Unacceptable, Says US Presidential Hopeful Bernie Sanders
Next Story