Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ അധ്യാപകൻ...

ഇന്ത്യൻ അധ്യാപകൻ വിദ്യാർഥികളെ വീട്ടുജോലിക്ക്​ ഉപയോഗിക്കുന്നെന്ന്​

text_fields
bookmark_border
ഇന്ത്യൻ അധ്യാപകൻ വിദ്യാർഥികളെ വീട്ടുജോലിക്ക്​ ഉപയോഗിക്കുന്നെന്ന്​
cancel

വാ​ഷി​ങ്​​ട​ൺ: വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി യു.​എ​സി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​ധ്യാ​പ​ക​നെ​തി​രെ ആ​രോ​പ​ണം. ദീ​ർ​ഘ​കാ​ല​മാ​യി മി​സോ​രി-​കാ​ൻ​സ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫാ​ർ​മ​സി അ​ധ്യാ​പ​നാ​യ ആ​ഷിം മി​ത്ര​ക്കെ​തി​രാ​യ വാ​ർ​ത്ത അ​മേ​രി​ക്ക​ൻ പ​ത്ര​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്.

ക​ഴി​ഞ്ഞ 24 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക​ജീ​വി​ത​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ വ്യ​ക്തി​പ​ര​മാ​യ ​േജാ​ലി​ക​ൾ​ക്ക്​ മി​ത്ര ഉ​പ​യോ​ഗി​ച്ച​താ​യി പ​ത്രം ആ​രോ​പി​ക്കു​ന്നു. വീ​ടി​​​െൻറ മു​റ്റം വൃ​ത്തി​യാ​ക്ക​ൽ, പ​ട്ടി​യെ പ​രി​പാ​ലി​ക്ക​ൽ, ചെ​ടി​ക​ൾ ന​ന​ക്ക​ൽ എ​ന്നീ ജോ​ലി​ക​ളാ​ണ്​​ വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട്​ ചെ​യ്യി​ക്കു​ന്ന​ത്.

ആ​ഴ്​​ച​ക​ളോ​ളം മി​ത്ര​യും കു​ടും​ബ​വും വീ​ട്ടി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​േ​മ്പാ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ബ​ന്ധി​ച്ച്​ ഏ​ൽ​പി​ക്കു​ക​യാ​ണ്​ പ​തി​വെ​ന്നും പ​റ​യു​ന്നു. ഇ​ന്ത്യ​ക്കാ​ര​നാ​യ മു​ൻ വി​ദ്യാ​ർ​ഥി​യെ ഉ​ദ്ധ​രി​ച്ചാ​ണ്​ പ​ത്രം വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച്​ അ​ധ്യാ​പ​ക​ൻ രം​ഗ​ത്തെ​ത്തി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsAshim MitraIndian Teachers in USIndian student servant
News Summary - Indian Teachers in US Indian student servant Ashim Mitra -World News
Next Story