You are here

ഇന്ത്യൻ വിദ്യാർഥിയെ കൊന്ന യു.എസ്​ പൗരൻ കീഴടങ്ങി

22:23 PM
02/12/2019
വാ​ഷി​ങ്​​ട​ൺ: സാ​ൻ ബെ​ർ​നാ​ഡി​നോ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി അ​ഭി​ഷേ​ക്​ സു​ദേ​ഷ്​ ഭ​ട്ടി​നെ (25) വെ​ടി​വെ​ച്ചു​ കൊ​ന്ന യു.​എ​സ്​ പൗ​ര​ൻ എ​റി​ക്​ ട​ർ​ണ​ർ (42) പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. താ​ങ്ക്​​സ്​​ഗി​വി​ങ്​ ദി​ന​ത്തി​ലാ​ണ്​ സം​ഭ​വം. മൈ​സൂ​രു സ്വ​ദേ​ശി​യാ​യ അ​ഭി​ഷേ​ക്​ കാ​ലി​ഫോ​ർ​ണി​യ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ പി.​ജി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ് സം​ഭ​വ​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. 
Loading...
COMMENTS