Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ​ൻ വം​ശ​ജ​ന്​...

ഇ​ന്ത്യ​ൻ വം​ശ​ജ​ന്​ യു.​എ​സ്​ ഫെ​ഡ​റ​ൽ ജ​ഡ്​​ജി​യാ​യി നാ​മ​നി​ർ​ദേ​ശം

text_fields
bookmark_border
ഇ​ന്ത്യ​ൻ വം​ശ​ജ​ന്​ യു.​എ​സ്​ ഫെ​ഡ​റ​ൽ ജ​ഡ്​​ജി​യാ​യി നാ​മ​നി​ർ​ദേ​ശം
cancel
വാ​ഷി​ങ്​​ട​ൺ: ​ഫ്ലോ​റി​ഡ​യി​ലെ ​ജ​ഡ്​​ജി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ഇ​ന്തോ-​അ​മേ​രി​ക്ക​ൻ സ​ർ​ക്യൂ​ട്ട്​ ജ​ഡ്​​ജി അ​നു​രാ​ഗ്​ സിം​ഗാ​ളി​നെ​യാ​ണ്​ യു.​എ​സ്​ ഫെ​ഡ​റ​ൽ ജ​ഡ്​​ജി​യാ​യി നി​ർ​ദേ​ശി​ച്ച​ത്.

സെ​ന​റ്റ്​ അം​ഗീ​ക​രി​ച്ചാ​ൽ ജ​ഡ്​​ജി ജ​യിം​സ്​ ഐ​കോ​ണി​​െൻറ പി​ൻ​ഗാ​മി​യാ​കും സിം​ഗാ​ൾ. ​ഫ്ലോ​റി​ഡ​യി​ലെ ജ​ഡ്​​ജി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​ണ്​ ഇ​ദ്ദേ​ഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsUS federal judge
News Summary - indian origin man US federal judge-world news
Next Story