Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിദേശകാര്യ സെക്രട്ടറി...

വിദേശകാര്യ സെക്രട്ടറി യു.എസിൽ; പോംപിയോയെ കാണും

text_fields
bookmark_border
mike-pompeo
cancel

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ജ​യ്​ ഗോ​ഖ​ലെ മൂ​ന്ന്​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ ത്തി​നാ​യി യു.​എ​സി​ലെ​ത്തി. സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ​യു​മാ​യി ഗോ​ഖ​ലെ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ​യും ബാ​ലാ​കോ​ട്ട്​ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​​െൻറ​യും പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഇ​ന്ത്യ-​പാ​ക്​ ബ​ന്ധം കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​വും. രാ​ഷ്​​ട്രീ​യ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡേ​വി​ഡ്​ ഹെ​യ്​​ൽ, ആ​യു​ധ നി​യ​ന്ത്ര​ണ-​അ​ന്താ​രാ​ഷ്​​ട്ര സു​ര​ക്ഷ അ​ണ്ട​ർ സെ​ക്ര​ട്ട​റി ആ​ന്ദ്രി​യ തോം​പ്​​സ​ൺ എ​ന്നി​വ​രു​മാ​യും ഗോ​ഖ​ലെ ച​ർ​ച്ച ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsindian Foreign SecretaryMike Pompeo
News Summary - Indian foreign Secretary meets US Counterpart - World news
Next Story