Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാസ്​ട്രോക്ക്​...

കാസ്​ട്രോക്ക്​ ആദരാഞ്ജലി അർപ്പിച്ച്​ ഇന്ത്യൻ പ്രതിനിധി സംഘം

text_fields
bookmark_border
കാസ്​ട്രോക്ക്​ ആദരാഞ്ജലി അർപ്പിച്ച്​ ഇന്ത്യൻ  പ്രതിനിധി സംഘം
cancel

ഹവാന: അന്തരിച്ച ക്യൂബൻ വിപളവ നേതാവ്​ ഫിദൽ കാസ്​ട്രോയുടെ സംസ്​കാരചടങ്ങിൽ പ​െങ്കടുക്കാൻ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘം ഹവാനയിലെത്തി. ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്ങി​െൻറ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ്​ കാസ്​ട്രോക്ക്​ അന്ത്യോപചാരം അർപ്പിക്കുന്നതിനായി എത്തിയിട്ടുള്ളത്​.

ലോക്​സഭ ഡെപ്യൂട്ടി സ്​പീക്കർ എം തമ്പിടുറായ്​, കോൺ​ഗ്രസ്​ നേതാവ്​ ആനന്ദ്​ ശർമ്മ, സി.പി.എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി, സി.പി.​െഎ സെക്രട്ടറി ഡി രാജ, ബി.ജെ.ഡി എം.പി ജിന, ബി.ജെ.പി എം.പി രമൺ ദേക, സമാജ്​വാദ്​ പാർട്ടി എം.പി ജാവേദ്​ അലി ഖാൻ എന്നിവരാണ്​ സംഘത്തിലുള്ളത്​.

വിവിധ രാഷ്ട്രത്തലവന്മാരാണ് ഫിദലിന് അന്ത്യോപചാരം അർപ്പിക്കുവാൻ ഹവാനയിൽ എത്തിയിരിക്കുന്നത്​. ഇന്നു നടക്കുന്ന സ്​മരണാഞജലിക്ക്​ ശേഷം രാജ്യത്തുടനീളം വിലാപയാത്രയായി   കാസ്​ട്രേയുടെ ഭൗതിക ശരീരം ഡിസംബർ നാലിലാണ്​ തെക്ക്​ കിഴക്കൻ സംസ്ഥാനമായ സാൻറിയാഗോ ഡി ക്യൂബയിൽ സംസ്​കരിക്കുക.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhcubafidel castrohawana
News Summary - Indian delegates in cuba
Next Story