Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right13കാ​രി​ക്കു നേ​രെ...

13കാ​രി​ക്കു നേ​രെ പീ​ഡ​ന​ശ്ര​മം: ഇ​ന്ത്യ​ൻ പാ​തി​രി​ക്ക്​ യു.​എ​സി​ൽ ആ​റു​വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
John-Praveen-Kumar
cancel

ന്യൂ​യോ​ർ​ക്​: 13കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ മു​ൻ റേ ാ​മ​ൻ ക​ത്തോ​ലി​ക്ക പു​രോ​ഹി​ത​ന്​ ആ​റു​വ​ർ​ഷം ത​ട​വ്. ക​ഴി​ഞ്ഞ​വ​ർ​ഷം സൗ​ത്ത്​ ഡെ​കോ​ട​യി​ലെ റാ​പി​ഡ് ​ സി​റ്റി ച​ർ​ച്ചി​ൽ​വെ​ച്ച്​ ​ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ്​​ കേ​സ്. സം​ഭ​വ​ത്തി​ൽ ഫെ​ബ്രു​വ​രി​യി​ൽ ജോ​ൺ പ്ര​വീ​ൺ (38) മാ​പ്പ​പേ​ക്ഷി​ച്ചി​രു​ന്നു. ഒ​രി​ക്ക​ലും സം​ഭ​വം ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ഉ​റ​പ്പു​ന​ൽ​കി.

പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ഒ​രു​വ​ർ​ഷ​ത്തെ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ്​ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. കു​റ്റ​കൃ​ത്യ​ത്തി​ന്​ മ​തി​യാ​യ ശി​ക്ഷ​യാ​കു​​ന്നി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യ ജ​ഡ്​​ജി സ്​​റ്റീ​വ​ൻ മാ​ൻ​ഡ​ൽ ആ​റു​വ​ർ​ഷ​ത്തെ ത​ട​വി​നു വി​ധി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തി​നു​േ​ശ​ഷം പ​രോ​ൾ ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു.

ജോ​ൺ മാ​പ്പ​പേ​ക്ഷി​ച്ച​തു​കൊ​ണ്ടാ​ണ്​ ശി​ക്ഷ​യു​ടെ കാ​ഠി​ന്യം കു​റ​ച്ച​ത്. 16 വ​യ​സ്സി​നു താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യാ​ൽ പ​ര​മാ​വ​ധി 15 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കും. 2017ലാ​ണ്​ ​േജാ​ൺ റാ​പി​ഡ്​ സി​റ്റി രൂ​പ​ത​യി​ൽ 10 വ​ർ​ഷ​ത്തെ അ​സൈ​ൻ​മ​െൻറി​​െൻറ ഭാ​ഗ​മാ​യി എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusechild rapeBishoppriest Arrested
News Summary - indian Catholic priest gets 6 years jail time for child sexual abuse in us-world news
Next Story