Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രംപിെൻറ ഡെപ്യൂട്ടി അസിസ്റ്റൻറായി ഇന്ത്യൻ വംശജൻ നിയമിതനായി
text_fieldsbookmark_border
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ അമേരിക്കൻ വശംജനെ ഉന്നത സ്ഥാനത്ത് നിയമിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ അമേരിക്കക്കാരനായ രാജ് ഷായെയാണ് പ്രസിഡൻറിെൻറ െഡപ്യൂട്ടി അസിസ്റ്റൻറായി നിയമിച്ചത്്. പ്രിൻസിപ്പൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായും അദ്ദേഹം ചുമതല വഹിക്കും.
ട്രംപിെൻറ വിശ്വസ്തയായ ഹോപ് ഹിക്സിെന കമ്മ്യൂണിക്കേഷൻ ഡയറക്ടറായും നിയമിച്ചു. നേരത്തെ, പ്രസിഡൻറിെൻറ അസിസ്റ്റൻറായും ഇടക്കാല കമ്മ്യൂണിക്കേഷൻ ഡയറക്ടറായും ഹിക്സ് പ്രവർത്തിച്ചിട്ടുണ്ട്. 32കാരനായ ഷായുടെ മാതാപിതാക്കൾ ഗുജറാത്ത് സ്വദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
