Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യന്‍ വംശജക്കുനേരെ യു.എസില്‍ വംശീയാധിക്ഷേപം -വിഡിയോ

text_fields
bookmark_border
ഇന്ത്യന്‍ വംശജക്കുനേരെ യു.എസില്‍ വംശീയാധിക്ഷേപം -വിഡിയോ
cancel

ന്യൂയോര്‍ക്: ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് നേരെ യു.എസില്‍ വംശീയാധിക്ഷേപം. ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തെറിവിളിച്ച അമേരിക്കക്കാരന്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഏക്ത ദേശായ് എന്ന പെണ്‍കുട്ടിയാണ് അധിക്ഷേപത്തിനിരയായത്. സംഭവം കാമറയില്‍ പകര്‍ത്തിയ ഏക്ത ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാമറയില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ട ഇയാള്‍ കൂടുതല്‍ രോഷാകുലനാവുന്നതും വിഡിയോയിലുണ്ട്. ആയിരക്കണക്കിന് പേര്‍ കണ്ട വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്. അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വഴിയാണ് വിഡിയോ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian American girl racially abused in New York train
Next Story