Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചെലവു കുറഞ്ഞ...

ചെലവു കുറഞ്ഞ വെൻറിലേറ്ററുമായി ഇന്ത്യൻ വംശജരായ അമേരിക്കൻ ദമ്പതികൾ 

text_fields
bookmark_border
ചെലവു കുറഞ്ഞ വെൻറിലേറ്ററുമായി ഇന്ത്യൻ വംശജരായ അമേരിക്കൻ ദമ്പതികൾ 
cancel
camera_alt????????? ??????????? ?????? ??????? ???????????

വാ​ഷി​ങ്​​ട​ൺ: 100 ഡോ​ള​റി​ന്​ താ​ഴെ ചെ​ല​വ്​ വ​രു​ന്ന ​എ​മ​ർ​ജ​ൻ​സി വ​െൻറി​ലേ​റ്റ​ർ വി​ക​സി​പ്പി​ച്ച്​ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ അ​മേ​രി​ക്ക​ൻ ദ​മ്പ​തി​ക​ൾ. ജോ​ർ​ജി​യ​യി​ലെ ജോ​ർ​ജ്​ ഡ​ബ്ല്യു വു​ഡ്​​റ​ഫ്​ സ​കൂ​ൾ ഓ​ഫ്​ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ലെ പ്ര​ഫ.​ദേ​വേ​ഷ്​ ര​ഞ്​​ജ​നും ഭാ​ര്യ ഡോ. ​കു​മു​ദ ര​ഞ്​​ജ​നു​മാ​ണ്​ അ​ഭി​മാ​ന​ നേ​ട്ടം കൈ​വ​രി​ച്ച​ത്. വെ​റും മൂ​ന്നാ​ഴ്​​ച കൊ​ണ്ടാ​ണ്​ പോ​ർ​ട്ട​ബ്​​ൾ എ​മ​ർ​ജ​ൻ​സി വ​െൻറി​ലേ​റ്റ​റി​​െൻറ മാ​തൃ​ക ഇ​വ​ർ വി​ക​സി​പ്പി​ച്ച​ത്​.


നി​ല​വി​ൽ ഇ​ത്ത​രം വ​െൻറി​ലേ​റ്റ​ർ നി​ർ​മാ​ണ​ത്തി​ന്​ 10,000 ഡോ​ള​റെ​ങ്കി​ലും ചെ​ല​വു വ​രു​ം. എ​ന്നാ​ൽ, ഇ​ത്​ ഐ.​സി.​യു വ​െൻറി​ലേ​റ്റ​ർ ആ​യി ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല. അ​തി​ന്​ കൂ​ടു​ത​ൽ ചെ​ല​വ്​ വ​രു​െ​മ​ന്ന്​ ര​ഞ്​​ജ​ൻ പ​റ​ഞ്ഞു. 

 ബി​ഹാ​ലെ പ​ട്​​ന സ്വ​ദേ​ശി​യാ​ണ്​ ര​ഞ്​​ജ​ൻ. റാ​ഞ്ചി സ്വ​ദേ​ശി​നി​യാ​യ കു​മു​ദ ആ​റു വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ്​ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം യു.​എ​സി​ലേ​ക്ക്​ ചേ​ക്കേ​റി​യ​ത്. ന്യൂ​ജ​ഴ്​​സി​യി​ലാ​ണ്​ മെ​ഡി​ക്ക​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newscovid 19
News Summary - Indian-American Couple Develops Low-Cost Ventilator For Covid Patients-world news
Next Story