Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right2022 ‘ജി20’...

2022 ‘ജി20’ ​ഉ​ച്ച​കോ​ടി ഇ​ന്ത്യ​യി​ൽ

text_fields
bookmark_border
2022 ‘ജി20’ ​ഉ​ച്ച​കോ​ടി ഇ​ന്ത്യ​യി​ൽ
cancel

ബ്വേ​​ന​​സ്​​ എ​​യ്റി​​സ്​: ലോ​​ക​​ത്തെ 20 വ​​ൻ സാ​​മ്പ​​ത്തി​​ക ശ​​ക്തി​​ക​​ളു​​ടെ പൊ​​തു വേ​​ദി​​യാ​​യ ‘ജി20’ ​​യു​​ടെ 2022ലെ ​​ഉ​​ച്ച​​കോ​​ടി​​ക്ക്​ ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും. സ്വാ​​ത​​ന്ത്ര്യ​​ത്തി​​​െൻറ 75ാം വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ക്കു​​ന്ന 2022ൽ ​​ഇ​​ന്ത്യ ഉ​​ച്ച​​കോ​​ടി​​യു​​ടെ ആ​​തി​​ഥേ​​യ രാ​​ഷ്​​​ട്ര​​മാ​​യി​​രി​​ക്കു​​മെ​​ന്ന്, അ​​ർ​​ജ​​ൻ​​റീ​​ന​​ൻ ത​​ല​​സ്​​​ഥാ​​ന​​മാ​​യ ബ്വേ​​ന​​സ്​​ എ​​യ്റി​​സി​​ൽ, 13ാം ‘ജി20’ ​​ഉ​​ച്ച​​കോ​​ടി​​യു​​ടെ സ​​മാ​​പ​​ന ച​​ട​​ങ്ങി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി പ്ര​​ഖ്യാ​​പി​​ച്ചു.

നേ​​ര​​ത്തേ ​ഇ​​റ്റ​​ലി​​യി​​ൽ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന 2022ലെ ​​ഉ​​ച്ച​​കോ​​ടി, സ്വാ​​ത​​ന്ത്ര്യ​​ത്തി​​​െൻറ 75ാം വാ​​ർ​​ഷി​​ക​​ത്തി​​ൽ രാ​​ജ്യ​​ത്ത്​ ന​​ട​​ത്താ​​മെ​​ന്ന അ​​ഭ്യ​​ർ​​ഥ​​ന സ്വീ​​ക​​രി​​ച്ച ഇ​​റ്റ​​ലി​​ക്ക്​ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​ന്ദി പ​​റ​​ഞ്ഞു. 14ാം ഉ​​ച്ച​​കോ​​ടി​​ക്ക്​ ജ​​പ്പാ​​നും പ​​തി​​ന​​ഞ്ചാ​​മ​​ത്തേ​​തി​​ന്​ സൗ​​ദി അ​​റേ​​ബ്യ​​യും ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:g20 summitworld newsmalayalam news
News Summary - India to host G20 summit in 2022: PM Modi -World news
Next Story