Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യക്ക്​ പൂർണ...

ഇന്ത്യക്ക്​ പൂർണ പിന്തുണ -ഐ.എം.എഫ്

text_fields
bookmark_border
imf
cancel

വാ​ഷി​ങ്​​ട​ൺ: സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജും ലോ​ക്​​ഡൗ​ണും അ​ട​ക്കം കോ​വി​ഡി​നെ നേ​രി​ടാ​ൻ ഇ​ന്ത ്യ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ​ക്ക്​ പൂ​ർ​ണ പി​ന്തു​ണ​യെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ​നി​ധി (ഐ.​എം.​എ​ഫ്). കോ​വി​ഡ്​​ അ​പ്ര​തീ​ക്ഷി​ത പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ മേ​ഖ​ല​ക്കാ​ണ്​ സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കേ​ണ്ട​തെ​ന്നും​ ഐ.​എം.​എ​ഫ്​ ഏ​ഷ്യ പ​സ​ഫി​ക്​ ഡ​യ​റ​ക്​​ട​ർ ചാ​ങ്​ യോ​ങ്​ റീ ​വാ​ർ​ത്ത ഏ​ജ​ൻ​സി​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ന​യ​പ​ര​മാ​യും സാ​മ്പ​ത്തി​ക​മാ​യും സ്വീ​ക​രി​ച്ച പ​ദ്ധ​തി​ക​ൾ വി​പ​ണി​യെ ച​ലി​പ്പി​ക്കാ​നു​ത​കു​ന്ന​താ​ണ്. വാ​യ്​​പ എ​ടു​ക്കു​ന്ന​വ​ർ​ക്കും ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ത്​ ഗു​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscovid 19
News Summary - imf express support to indians
Next Story