Top
Begin typing your search above and press return to search.
Madhyamam
  keyboard_arrow_down
  Login
  exit_to_app
  exit_to_app
  Homechevron_rightNewschevron_rightWorldchevron_rightഇ​നി...

  ഇ​നി മ​ത്സ​രി​ക്കാ​നി​ല്ല –ഹി​ല​രി ക്ലി​ൻ​റ​ൻ

  text_fields
  bookmark_border
  ഇ​നി മ​ത്സ​രി​ക്കാ​നി​ല്ല –ഹി​ല​രി ക്ലി​ൻ​റ​ൻ
  cancel

  വാ​ഷി​ങ്​​ട​ൺ: 2020ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന്​ ഹി​ല​ര ി ക്ലി​ൻ​റ​ൻ. ‘‘മ​ത്സ​രി​ക്കാ​ൻ എ​ന്താ​യാ​ലും ഇ​ല്ല. പ​ക്ഷേ, ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​തി​നു​വേ​ണ്ടി നി​ല​കൊ​ള്ളു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യും’’ -ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ ഹി​ല​രി പ​റ​ഞ്ഞു.

  2016ൽ ​ഡെ​മോ​ക്രാ​റ്റി​ക്​ സ്​​ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഹി​ല​രി ട്രം​പി​നോ​ട്​ പ​രാ​ജ​യ​െ​പ്പ​ട്ടി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ൻ​റ്​ എ​ന്ന പ​ദ​വി​യാ​ണ്​ അ​ങ്ങ​നെ ഹി​ല​രി​യി​ൽ​നി​ന്ന്​ വ​ഴു​തി​പ്പോ​യ​ത്.

  Show Full Article
  TAGS:hilary clinton Running presidential election world news 
  Next Story