Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​റ​സ്​​റ്റ്​ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ട്രം​പ്​

text_fields
bookmark_border
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​റ​സ്​​റ്റ്​ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ട്രം​പ്​
cancel

വാ​ഷി​ങ്​​ട​ൺ: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ന്നു മു​ത​ൽ തു​ട​ങ് ങു​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി വ​ഴി മ​ധ്യ അ​മേ​രി​ക് ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന​വ​രു​ടെ ഒ​ഴു​ക്ക്​ ത​ട​യാ​നാ​ണി​ത്. 10 ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റു ക​ണ​ക്കി​ന്​ കു​ടി​യേ​റ്റ കു​ടും​ബ​ങ്ങ​ൾ രാ​ജ്യം​വി​ട​ണ​മെ​ന്ന്​ യു.​എ​സ്​ കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യി​രു​െ​ന്ന​ങ്കി​ലും ന​ട​പ്പാ​യി​രു​ന്നി​ല്ല.

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തെ​ത്തു​ന്ന​വ​രെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നാ​ണ്​ നീ​ക്ക​മെ​ന്ന്​ ട്രം​പ്​ പ​റ​ഞ്ഞു. ആ​ഴ്​​ച​ക​ൾ​ക്കു​മു​മ്പ്​ അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത്​ ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു പേ​രെ യു.​എ​സ്​ കു​ടി​യേ​റ്റ-​ക​സ്​​റ്റം​സ്​ വി​ഭാ​ഗം അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsillegal migrationDonald Trump
News Summary - Illegal migration - Donald Trump - World news
Next Story