Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെപ്റ്റംബർ 11 ഭീകരാക്രമണം: നിശ്ശബ്ദയായിരിക്കില്ലെന്ന് ഇൽഹൻ ഉമർ
text_fieldsbookmark_border
വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറയും വലതുപക്ഷ മാധ്യമങ്ങളുടെയും റ ിപ്പബ്ലിക് പാർട്ടിയുടെയും ആക്രമണങ്ങളിൽ നിശ്ശബ്ദയാകില്ലെന്ന് കോൺഗ്രസ് അംഗം ഇൽഹൻ ഉമർ. കോൺഗ്രസിലേക്ക് മത്സരിച്ച് വിജയിച്ചത് നിശ്ശബ്ദയായിരിക്കാനല്ല. അമേരിക്കയോടുള്ള തെൻറ അചഞ്ചലമായ സ്നേഹം ആർക്കും തകർക്കാനാവില്ലെന്നും തുല്യതക്കായുള്ള പോരാട്ടം തുടരുമെന്നും ഇൽഹൻ ട്വിറ്ററിൽ കുറിച്ചു.
തന്നെ പിന്തുണച്ചവർക്ക് നന്ദിയും പറഞ്ഞു. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇൽഹെൻറ പ്രസ് താവനയാണ് വിമർശനത്തിനാധാരം. ചിലയാളുകളുടെ പ്രവൃത്തിമൂലം മൊത്തം മുസ്ലിംകളും അതിെൻറ ഫലം അനുഭവിക്കുകയാണെന്നായിരുന്നു പരാമർശം. തുടർന്ന് മറുപടിയായി മറക്കില്ല ഞങ്ങൾ എന്ന കുറിപ്പോടെ ആക്രമണത്തിെൻറ ദൃശ്യങ്ങൾ സഹിതം ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിെൻറ വ്യാപ്തി കുറക്കുന്നതാണ് പരാമർശമെന്നും വിമർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story