Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹൈദരലി ശിഹാബ്...

ഹൈദരലി ശിഹാബ് തങ്ങൾക്ക് അമേരിക്കയിൽ സ്വീകരണം നൽകി

text_fields
bookmark_border
ഹൈദരലി ശിഹാബ് തങ്ങൾക്ക് അമേരിക്കയിൽ സ്വീകരണം നൽകി
cancel

ന്യൂ​ജ​ഴ്​​സി: അ​േ​മ​രി​ക്ക​യി​ൽ ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​ു​സ്​​ലിം​ലീ​ഗ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക്​ മ​ല​യാ​ളി മു​സ്​​ലിം സം​ഘ​ട​ന​ക​ളാ​യ ന​ന്മ, എം.​എം.​എ​ൻ.​ജെ  എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന്യൂ​ജ​ഴ്​​സി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. 

മ​ത​സൗ​ഹാ​ർ​ദ​ത്തി​ൽ സ​മ്പ​ത്​സ​മൃ​ദ്ധ​മാ​യ അ​മേ​രി​ക്ക പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ പോ​റ്റ​മ്മ​കൂ​ടി​യാ​ണെ​ന്ന്​ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ ഹൈ​ദ​ര​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. അ​തു കൊ​ണ്ട് പ്ര​വാ​സി മു​സ്​​ലിം​ക​ൾ ഇ​വി​ട​ത്തെ നി​യ​മ​ത്തി​ന് വി​ധേ​യ​മാ​യി സ്നേ​ഹ​ത്തി​നും സ​മാ​ധാ​ന​ത്തി​നും​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മാ​തൃ​രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും ന​ന്മ​ക​ൾ ചെ​യ്​​ത്​ മാ​തൃ​ക കാ​ണി​ക്ക​ണ​മെ​ന്ന​ും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​എ. ന​സീ​ർ, ഷ​ഹീ​ൻ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, മു​ഹ​മ്മ​ദ് നൗ​ഫ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

അ​ൻ​സാ​ർ കാ​സിം, റൈ​ന ഷാ ​എ​ന്നി​വ​ർ  പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. കു​ട്ടി​ക​ൾ​ക്കു​ള്ള ഖു​ർ​ആ​ൻ ക്വി​സ് മ​ത്സ​രം ന​ട​ന്നു. അ​ബ്​​ദു​സ്സ​മ​ദ് പൊ​നേ​രി സ്വാ​ഗ​ത​വും ഷ​ഹീ​ർ ഷാ ​ന​ന്ദി​യും പ​റ​ഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsamerican visitmalayalam newshyderali shihab thangal
News Summary - hyderali shihab thangal american visit- world news
Next Story