Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്ലോറിഡയില്‍ മൈക്കിൾ ചുഴലിക്കാറ്റ് നാശം തുടരുന്നു
text_fieldsbookmark_border
ന്യൂയോർക്: യു.എസിലെ ഫ്ലോറിഡയില്‍ കനത്ത നാശം വിതച്ച് മൈക്കിൾ ചുഴലിക്കാറ്റ്. പ്രദേശത്ത് 50 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി. മണിക്കൂറില്‍ 155 മൈല്‍ വേഗത്തിലാണ് കാറ്റുവീശിയത്.
കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി. വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നുവീണു. പല കെട്ടിടങ്ങളും നിലംപതിച്ചു. വലിയതരത്തിലുള്ള നാശനഷ്ടങ്ങളാണ് സ്ഥലത്തുണ്ടായത്.ചുഴലിക്കാറ്റ് ആഞ്ഞു വീശിയതോടെ കടലില്‍ വലിയ തിരമാലകളുണ്ടായി. 3,75,000 പേരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. കാറ്റിന് ശക്തികൂടിയതോടെയാണ് ഇവർ മാറിത്താമസിക്കാന്‍ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
