Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവ്യാജപേരിൽ ട്രം​പി​ന്...

വ്യാജപേരിൽ ട്രം​പി​ന് ഫോൺ ചെയ്ത് ഹാ​സ്യാ​വ​താ​ര​ക​ൻ

text_fields
bookmark_border
വ്യാജപേരിൽ  ട്രം​പി​ന് ഫോൺ ചെയ്ത് ഹാ​സ്യാ​വ​താ​ര​ക​ൻ
cancel

വാ​ഷി​ങ്ട​ൺ: എ​യ​ർ​ഫോ​ഴ്‌​സ്–​വ​ണ്ണി​ൽ യാ​ത്ര​ചെ​യ്​​ത യു.​എ​സ് പ്ര​സി​ഡ​ൻ​റി​നെ വ്യാ​ജ​പ്പേ​രി​ൽ ഫോ​ണി​ൽ വി​ളി​ച്ച് ഹാ​സ്യാ​വ​താ​ര​ക​ൻ ജോ​ൺ മെ​ല​ൻ​ഡ​സ്. ന്യൂ​ജ​ഴ്‌​സി സെ​ന​റ്റ​ർ റോ​ബ​ർ​ട്ട്​ മെ​ന​ൻ​ഡ​സ് ആ​ണെ​ന്ന വ്യാ​ജേ​ന ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ്​ ജോ​ൺ മെ​ല​ൻ​ഡ​സ് ട്രം​പു​മാ​യി സം​സാ​രി​ച്ച​ത്. ശ​ബ്​​ദ​രേ​ഖ ജോ​ൺ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. 

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം മു​ത​ൽ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നു വി​ര​മി​ക്കാ​ൻ പോ​കു​ന്ന ജ​സ്​​റ്റി​സ് ആ​ൻ​റ​ണി കെ​ന്ന​ഡി​യു​ടെ പ​ക​ര​ക്കാ​ര​​െൻറ കാ​ര്യം​വ​രെ ഇ​രു​വ​രും സം​സാ​രി​ക്കു​ന്ന​തു കേ​ൾ​ക്കാം. സെ​ന​റ്റ​റു​ടെ ഓ​ഫി​സി​ൽ നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞു വൈ​റ്റ് ഹൗ​സി​ലാ​ണ്​ ജോ​ൺ ആ​ദ്യം വി​ളി​ച്ച​ത്. 

വൈ​റ്റ് ഹൗ​സ് അ​ധി​കൃ​ത​രാ​ണു വി​മാ​ന​യാ​ത്ര​യി​ലാ​യി​രു​ന്ന ട്രം​പി​നെ ഫോ​ണി​ൽ ബ​ന്ധി​പ്പി​ച്ചു കൊ​ടു​ത്ത​ത്. ആ​ൾ​മാ​റാ​ട്ടം തി​രി​ച്ച​റി​യാ​നാ​കാ​തെ​പോ​യ​ത്​ ഗു​രു​ത​ര​മാ​യ സു​ര​ക്ഷ വീ​ഴ്ച​യാ​ണെ​ന്നു വി​ല​യി​രു​ത്തു​ന്നു. സം​ഭ​വ​ത്തോ​ടു വൈ​റ്റ് ഹൗ​സ് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsJohn MelendezBob MenendezPrank to Trump
News Summary - How a podcaster tricked Trump into calling him from Air Force One
Next Story