Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിനെതിരെ കുറ്റം...

ട്രംപിനെതിരെ കുറ്റം ചുമത്തിയത്​ സഭ അംഗീകരിച്ചു

text_fields
bookmark_border
ട്രംപിനെതിരെ കുറ്റം ചുമത്തിയത്​ സഭ അംഗീകരിച്ചു
cancel
വാഷിങ്​ടൺ: യുക്രെയ്​ൻ പ്രസിഡൻറുമായുള്ള വിവാദ ഫോൺ സംഭാഷണത്തിൽ ഇംപീച്ച്​മ​​െൻറ്​ ഭീഷണി നേരിടുന്ന യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെതിരെ കുറ്റം ചുമത്തിയ നടപടിക്ക്​ ജനപ്രതിനിധിസഭയുടെ അംഗീകാരം. പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ർ​ച്ച നീ​ണ്ടതോടെ പ്രതിനിധിസഭയിൽ നടത്താനിരുന്ന ഇംപീച്ച്​മ​​െൻറ്​ വോ​ട്ടെടുപ്പ്​ മാറ്റിയിരുന്നു. വോ​​ട്ടെ​ടു​പ്പ്​ അ​ടു​ത്ത​യാ​ഴ്​​ച ന​ട​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trump impeachment
News Summary - House committee to take historic vote on Trump impeachment
Next Story