Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹോണ്ടുറസ്​: വിവാദ...

ഹോണ്ടുറസ്​: വിവാദ തെരഞ്ഞെടുപ്പിൽ ഒാർലൻഡോ ഹെർണാണ്ടസിന്​ ജയം 

text_fields
bookmark_border
ഹോണ്ടുറസ്​: വിവാദ തെരഞ്ഞെടുപ്പിൽ ഒാർലൻഡോ ഹെർണാണ്ടസിന്​ ജയം 
cancel
തെ​ഗു​സി​ഗ​ൽ​പ: അ​ട്ടി​മ​റി ആ​രോ​പി​ക്ക​പ്പെ​ട്ട ഹോ​ണ്ടു​റ​സി​ലെ വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ യു​വാ​ൻ ഒാ​ർ​ല​ൻ​ഡോ ഹെ​ർ​ണാ​ണ്ട​സി​ന്​ ജ​യം. മൂ​ന്നാ​ഴ്​​ച​ത്തെ കാ​ത്തി​രി​പ്പി​ന്​ ശേ​ഷം ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ 50,446 വോ​ട്ടു​ക​ൾ​ക്കാ​ണ്​ (42.95 ശ​ത​മാ​നം) ഹെ​ർ​ണാ​ണ്ട​സ്​ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തെ​ന്ന്​ സു​പ്രീം ഇ​ല​ക്​​ട​റ​ൽ ​ൈട്ര​ബ്യൂ​ണ​ൽ അ​റി​യി​ച്ചു.

തൊ​ട്ടു​പി​റ​കി​ലു​ള്ള എ​തി​ർ​സ്​​ഥാ​നാ​ർ​ഥി സാ​ൽ​വ​ദോ​ർ ന​സ്​​റ​ല്ല​ക്ക്​ 41.42 ശ​ത​മാ​നം വോ​ട്ട്​ ല​ഭി​ച്ചു. ഫ​ല​പ്ര​ഖ്യാ​പ​നം പ്ര​തി​പ​ക്ഷം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.  പ​കു​തി വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​യു​േ​മ്പാ​ൾ അ​ഞ്ചു​ശ​ത​മാ​നം വോ​ട്ടു​ക​ളു​ടെ ലീ​ഡു​മാ​യി ന​സ്​​റ​ല്ല മു​ന്നി​ൽ​നി​ൽ​ക്കെ ‘സാ​േ​ങ്ക​തി​ക ത​ക​രാ​ർ’ മൂ​ലം മ​ണി​ക്കൂ​റു​ക​ൾ ന​ട​പ​ടി​ക​ൾ ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. പു​ന​രാ​രം​ഭി​ച്ച​തോ​ടെ ലീ​ഡ്​ ‘തി​രി​ച്ചു​പി​ടി​ച്ച’ ഹെ​ർ​ണാ​ണ്ട​സ്​ ഒ​ടു​വി​ൽ വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ​ൈട്ര​ബ്യൂ​ണ​ലി​​​െൻറ പ്ര​ഖ്യാ​പ​നം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentworld newsHondurasmalayalam newsJuan Orlando Hernandez
News Summary - Honduras: President Juan Orlando Hernandez declared election- World news
Next Story