Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂട്യൂബിലും ഹാക്കിങ്
text_fieldsbookmark_border
സാന്‍ഫ്രാന്‍സിസ്കോ: യൂട്യൂബ് ചാനലുകള്‍ കൈയടക്കാന്‍ വ്യാപക ഹാക്കിങ് ശ്രമങ്ങള്‍ നടക ്കുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഡിയോകള്‍ നല്കുന്ന ചാനല ുകള്‍ക്ക് നേരെയാണ് ഹാക്കിങ് ശ്രമങ്ങള്‍ കൂടുതലായും നടക്കുന്നത്.
ഫിഷിങ് ഇ-മെയിലുകള്‍ ഉപയോഗിച്ച് യൂട്യൂബ് ക്രിയേറ്റര്‍മാരെ വ്യാജ ഗൂഗ്ള്‍ ലോഗിന്‍ പേജുകളില്‍ എത്തിക്കുകയും ഇതുവഴി അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ കൈക്കലാക്കുകയുമാണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്. ഒരുകൂട്ടം ഹാക്കര്‍മാര്‍ ഒന്നിച്ചിരുന്നാണ് ഇതിന് ശ്രമിക്കുന്നതെന്നും സെഡ് ഡി നെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍നിന്നുള്ള യൂട്യൂബ് ചാനലുകളേയും ഹാക്കിങ് ബാധിച്ചിട്ടുണ്ട്. ചാനലുകള്‍ നഷ്ടപ്പെട്ടതായി കാണിച്ച് നിരവധിയാളുകള്‍ ട്വിറ്ററിലൂടെ പരാതിയറിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഹാക്കര്‍മാര്‍ ഇ-മെയില്‍ സന്ദേശം വഴിയാണ് യൂട്യൂബ് ചാനലുടമകളെ ഗൂഗ്ളിെൻറ വ്യാജ ലോഗിന്‍ പേജിലെത്തിക്കുന്നത്. ഈ ലോഗിന്‍ പേജ് യഥാര്‍ഥമാണെന്ന് കരുതി ആളുകള്‍ തങ്ങളുടെ ഗൂഗ്ള്‍ ഐഡിയും പാസ്വേഡും നല്‍കും. അവ എത്തുന്നത് ഹാക്കര്‍മാരുടെ കൈയിലും.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story