Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎ​ട്ടു...

എ​ട്ടു വ​യ​സ്സു​കാ​രി​യ​ു​ടെ ഹി​ജാ​ബ്​ വ​ലി​ച്ചൂ​രി​യ അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി

text_fields
bookmark_border
എ​ട്ടു വ​യ​സ്സു​കാ​രി​യ​ു​ടെ ഹി​ജാ​ബ്​ വ​ലി​ച്ചൂ​രി​യ അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി
cancel

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​യി​ലെ സ്​​കൂ​ളി​ൽ വി​കൃ​തി കാ​ണി​ച്ച എ​ട്ടു​വ​യ​സ്സു​കാ​രി​യു​ടെ ഹി​ജാ​ബ്  വ​ലി​ച്ചൂ​രി​യെ​ടു​ത്ത അ​ധ്യാ​പ​ക​നെ പി​രി​ച്ചു​വി​ട്ടു. ഓ​ഗ​ൻ​തെ​ഗ എ​ദ എ​ന്ന അ​ധ്യാ​പ​ക​നാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ ഹി​ജാ​ബ് വ​ലി​ച്ചൂ​രി​യ​ത്. ബ്രോ​ക്​​സി​ലെ ബെ​നി​ങ്​​ട​ൺ സ്കൂ​ളി​ലാ​ണ് സം​ഭ​വ​ം. ക്ലാ​സി​ൽ വി​കൃ​തി കാ​ണി​ച്ച പെ​ൺ​കു​ട്ടി അ​നു​മ​തി​യി​ല്ലാ​തെ ക​സേ​ര​യി​ൽ ക​യ​റി​യി​രു​ന്ന​താ​ണ് അ​ധ്യാ​പ​ക​നെ ചൊ​ടി​പ്പി​ച്ച​ത്.

കു​ട്ടി അ​നു​സ​രി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ഹി​ജാ​ബ് വ​ലി​ച്ചൂ​രി​യ​തെ​ന്നാ​ണ് അ​ധ്യാ​പ​ക‍​​​െൻറ വാ​ദം. ഹി​ജാ​ബ് ഊ​രു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ വ​ല​തു​ക​ണ്ണി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ധ്യാ​പ​ക‍​​​െൻറ ന​ട​പ​ടി ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​റി​യി​ച്ച വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി‍​​​െൻറ വ​ക്താ​വ്  ഇ​ദ്ദേ​ഹ​ത്തെ സ്കൂ​ളി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ട​താ​യി അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ പി​രി​ച്ചു​വി​ട്ട​താ​യ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. അ​മേ​രി​ക്ക​യി​ലു​ട​നീ​ളം ഹി​ജാ​ബ് ധ​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijab
News Summary - hijab
Next Story