Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ഹി​ജാ​ബ്​...

യു.എസിൽ ഹി​ജാ​ബ്​ ധ​രി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക്​ ബാ​സ്​​​ക​റ്റ്​​ബാ​ൾ ക​ളി​ക്ക്​ വി​ല​ക്ക്​

text_fields
bookmark_border
യു.എസിൽ ഹി​ജാ​ബ്​ ധ​രി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക്​ ബാ​സ്​​​ക​റ്റ്​​ബാ​ൾ ക​ളി​ക്ക്​ വി​ല​ക്ക്​
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ൽ 16കാ​രി​യെ ഹി​ജാ​ബ്​ ധ​രി​ച്ച​തി​ന്​ ബാ​സ്​​ക​റ്റ്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ​േമ​രി​ലാ​ൻ​ഡി​ലെ ​വാ​ട്​​കി​ൻ​സ്​ മി​ൽ ഹൈ​സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ജീ​നാ​ൻ ഹ​യാ​സി​​യെ​യാ​ണ്​ റീ​ജ​ന​ൽ ഹൈ​സ്​​കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​​ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ വി​ല​ക്കി​യ​ത്.

ഇൗ ​സീ​സ​ണി​ലെ 24 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച​തി​നു​ശേ​ഷ​മാ​ണ്​ അ​വ​സാ​ന മ​ത്സ​ര​ത്തി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ശി​രോ​വ​സ്​​ത്രം ധ​രി​ച്ച​തി​നാ​ൽ ഇൗ ​മാ​സം മൂ​ന്നി​ന്​ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ ഹ​യാ​സി​​​െൻറ പ​രി​ശീ​ല​ക​രോ​ട്​ അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത്ത​രം ​നി​യ​മ​മു​ള്ള​താ​യി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന്​ ഹ​യാ​സി​​െൻറ പ​രി​ശീ​ല​ക ഡോ​ണീ​റ്റ ആ​ഡം​സ്​ ആ​രോ​പി​ച്ചു. സം​ഭ​വം വി​വേ​ച​ന​മാ​ണെ​ന്ന്​ ഹ​യാ​സ്​ അ​ഭി​​​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നാ​ണ്​ സ്​​കൂ​ൾ അ​ത്​​ല​റ്റി​ക്​ അ​സോ​സി​യേ​ഷ​​െൻറ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijab
News Summary - hijab
Next Story