Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹീ​ത​ർ നു​വേ​ർ​ട്​...

ഹീ​ത​ർ നു​വേ​ർ​ട്​ യു.​എ​ന്നി​ലെ അം​ബാ​സ​ഡ​റാ​കാ​നി​ല്ല

text_fields
bookmark_border
Heather Nauert
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​ന്നി​ലെ അം​ബാ​സ​ഡ​ർ സ്​​ഥാ​ന​ത്തേ​ക്ക്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ് ​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത ഹീ​ത​ർ നു​വേ​ർ​ട്​ പി​ന്മാ​റി. കു​ടും​ബ​ത്തി​​െൻറ താ​ൽ​പ​ര്യ​മ​നു​സ​രി​ച്ചാ​ണ് ​ സ്​​ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന്​ യു.​എ​സ്​ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​മ​െൻറ്​ വ​ക്​​താ​വും ഫോ​ക്​​സ്​ ന്യൂ​സ്​ മു​ൻ അ​വ​താ​ര​ക​യു​മാ​യി​രു​ന്ന നു​വേ​ർ​ട്​ പ​റ​ഞ്ഞു.

ഡി​സം​ബ​റി​ലാ​ണ്​ യു.​എ​ന്നി​ലെ അം​ബാ​സ​ഡ​ർ സ്​​ഥാ​ന​ത്തേ​ക്ക്​ ട്രം​പ്​ നു​വേ​ർ​ടി​​െൻറ പേ​ര്​ നി​ർ​ദേ​ശി​ച്ച​ത്. നി​ക്കി ഹാ​ലി രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ത്. അ​ന്നു​തൊ​ട്ട്​ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വാ​തെ ക​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unworld newsUS EnvoyHeather Nauert
News Summary - Heather Nauert withdraws bid to be US envoy to UN-World News
Next Story