Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘മോദി മഹാനാണ്’​;...

‘മോദി മഹാനാണ്’​; മലേറിയ മരുന്ന്​ കയറ്റുമതി നിയന്ത്രണം നീക്കിയതിനെ പ്രകീർത്തിച്ച്​ ട്രംപ്​

text_fields
bookmark_border
narendra-modi
cancel

വാഷിങ്​ടൺ: ​മലേറിയ മരുന്നിനുള്ള കയറ്റുമതി നിയന്ത്രണം നീക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ​ ഡോണൾഡ്​ ട്രംപ്​. ഫോക്​സ്​ ന്യൂസിന്​ നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ്​ ട്രംപ്​ മോദിയെ പുകഴ്​ത്തിയത്​. കഴിഞ് ഞ ദിവസം ഇന്ത്യക്കെതിരെ ഭീഷണിയുമായി ട്രംപ്​ രംഗത്തെത്തിയിരുന്നു​.

29 മില്യൺ ഡോസ്​ മലേറിയ മരുന്ന്​ ലഭിച്ചു. ഞാൻ മോദിയോട്​ സംസാരിച്ചതിനെ തുടർന്ന്​ മരുന്നെത്തി. ​ഇന്ത്യക്ക്​ ആവശ്യമുള്ളതിനാലാണ്​ മരുന്ന്​ കയറ്റുമതി നിയന്ത്രിച്ചത്​. അത്​ ഗുണകരമായെന്നും ട്രംപ്​ വ്യക്​തമാക്കി. ഞാൻ​ മോശം വാർത്തകൾ കേൾക്കുന്നില്ല. നല്ല വാർത്തകൾ മാത്രമാണ്​ കേൾക്കുന്നതെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.

മലേറിയക്കുള്ള പ്രത​ിരോധ മരുന്നായ ​ഹൈഡ്രോക്​സി ക്ലോറോക്വിൻെറ കയറ്റുമതി നിർത്തുകയാണെങ്കിൽ തിരിച്ചടി നേരി​േടണ്ടി വരുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ ഭീഷണി മുഴക്കിയിരുന്നു. ഇതിന്​ പിന്നാലെ കയറ്റുമതിക്കുള്ള നിയന്ത്രണം ഇന്ത്യ ഭാഗികമായി നീക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiworld newsmalayalam newscovid 19Donald Trump
News Summary - 'He was great': Trump praises Modi for releasing-World news
Next Story