Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ഹാ​ർ​ലി-​ഡേ​വി​ഡ്​​സ​ണി​ന്​ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന്​ ട്രം​പ്​

text_fields
bookmark_border
ഹാ​ർ​ലി-​ഡേ​വി​ഡ്​​സ​ണി​ന്​ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന്​ ട്രം​പ്​
cancel

വാ​ഷി​ങ്​​ട​ൺ: മോ​േ​ട്ടാ​ർ സൈ​ക്കി​ൾ ഉ​ൽ​പാ​ദ​ക​രാ​യ ഹാ​ർ​ലി-​ഡേ​വി​ഡ്​​സ​ൺ ചി​ല ഉ​ൽ​പാ​ദ​ന യൂ​നി​റ്റു​ക​ൾ യു.​എ​സി​ന്​ പു​റ​ത്തേ​ക്ക്​ മാ​റ്റു​ന്ന​തി​നെ​തി​രെ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. തീ​രു​മാ​നം ക​മ്പ​നി​ക്ക്​ വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്ന്​ ട്രം​പ്​ പ​റ​ഞ്ഞു. 

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ തീ​രു​വ വ​ർ​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​മ്പ​നി യു.​എ​സി​ന്​ പു​റ​ത്തേ​ക്ക്​ ഉ​ൽ​പാ​ദ​നം മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തേ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സ്​​റ്റീ​ൽ, അ​ലൂ​മി​നി​യം എ​ന്നി​വ​ക്ക്​ യു.​എ​സ്​ തീ​രു​വ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ തീരുവ വർധിപ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsHarley-Davidsonmalayalam newsDonald Trump
News Summary - Harley-Davidson, donald trump-world news
Next Story