Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎ​ച്ച്​1 ബി ​വി​സ...

എ​ച്ച്​1 ബി ​വി​സ അ​പേ​ക്ഷ ഫീ​സ്​ ഉ​യ​ർ​ത്താ​ൻ ശി​പാ​ർ​ശ

text_fields
bookmark_border
എ​ച്ച്​1 ബി ​വി​സ അ​പേ​ക്ഷ ഫീ​സ്​ ഉ​യ​ർ​ത്താ​ൻ ശി​പാ​ർ​ശ
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ലെ എ​ച്ച്​1 ബി ​വി​സ അ​പേ​ക്ഷ ഫീ​സ്​ ഉ​യ​ർ​ത്താ​ൻ ട്രം​പ്​ ഭ​ര​ണ​കൂ​ടം ശി​പാ​ർ​ശ ചെ​യ്​​തു. തൊ​ഴി​ൽ വ​കു​പ്പി​​െൻറ വാ​ർ​ഷി​ക ബ​ജ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ൺ​ഗ്ര​സ്​ സ​മി​തി​യി​ൽ ​േല​ബ​ർ സെ​ക്ര​ട്ട​റി അ​ല​ക്​​സാ​ണ്ട​ർ അ​കോ​സ്​​റ്റ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വ​ർ​ധ​ന​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഏ​തൊ​ക്കെ ഗ​ണ​ങ്ങ​ൾ​ക്കാ​ണ്​ ബാ​ധ​ക​മാ​കു​ന്ന​ത്​ എ​ന്ന​തും വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. എ​ങ്കി​ലും മു​ൻ​കാ​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്ത​തി​ൽ ഇ​ന്ത്യ​ൻ ഐ.​ടി ക​മ്പ​നി​ക​ളെ ഇ​തു ബാ​ധി​ക്കു​മെ​ന്നാ​ണ്​ അ​നു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsH1B Visamalayalam newsapplication fee
News Summary - H1B visa; recomantation to increase application fees -world news
Next Story