Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഎച്ച്​ വൺ ബി വിസ: 174...

എച്ച്​ വൺ ബി വിസ: 174 ഇന്ത്യക്കാർ അമേരിക്കൻ കോടതിയിൽ

text_fields
bookmark_border
എച്ച്​ വൺ ബി വിസ: 174 ഇന്ത്യക്കാർ അമേരിക്കൻ കോടതിയിൽ
cancel

വാഷിങ്​ടൺ: വിദഗ്​ധ തൊഴിലാളികൾക്ക്​ എച്ച്​ വൺ ബി വിസയും എച്ച്​ ഫോർ വിസയും നൽകുന്നത്​ മരവിപ്പിച്ച്​ ജൂൺ 22ന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പുറപ്പെടുവിച്ച ഉത്തരവിനെതിരെ 174 ഇന്ത്യക്കാർ അമേരിക്കൻ കോടതിയിൽ. കൊളംബിയയിലെ ഡിസ്​ട്രിക്​ട്​ കോടതിയിലാണ്​ ഹരജി നൽകിയത്​.

 

സ്​റ്റേറ്റ്​ സെ ക്രട്ടറി മൈക്​ പോംപിയോ ഹോംലാൻഡ്​ സെക്യൂരിറ്റി ആക്​ടിങ്​ സെക്രട്ടറി ചാഡ്​ എഫ്​. വോൾഫ്​, ​േലബർ സെക്രട്ടറി യൂജിൻ സ്​കാലിയ എന്നിവർക്ക്​ സമൻസ്​ അയക്കാൻ ജഡ്​ജി കേതൻജി ബ്രൗൺ ജാക്​സൺ ഉത്തരവിട്ടു. ഹരജിക്കാരിൽ ഏഴു​പേർ പ്രായപൂർത്തിയാകാത്തവരാണ്​. വിസ മരവിപ്പിച്ച തീരുമാനം ഭരണഘടനവിരുദ്ധമാണെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. 

LATEST VIDEO:
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsH1B Visa
News Summary - H1B visa indians in american court-world news
Next Story