Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎ​ച്ച്​1​ബി വി​സ...

എ​ച്ച്​1​ബി വി​സ അ​പേ​ക്ഷ ഫീ​സ്​ വ​ർ​ധി​പ്പി​ച്ചു

text_fields
bookmark_border
എ​ച്ച്​1​ബി വി​സ അ​പേ​ക്ഷ ഫീ​സ്​ വ​ർ​ധി​പ്പി​ച്ചു
cancel
വാ​ഷി​ങ്​​ട​ൺ: വി​ദേ​ശരാജ്യങ്ങളിലെ ഉ​ന്ന​ത​ബി​രു​ദ​ധാ​രി​ക​ൾ​ക്ക്​ അ​മേ​രി​ക്ക​യി​ൽ തൊ​ഴി​ലെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന എ​ച്ച്​1​ബി വി​സ​യു​ടെ ഫീ​സ്​ വ​ർ​ധി​പ്പി​ച്ചു. വി​സ പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭ ാ​ഗ​മാ​യി 10 ഡോ​ള​റാ​ണ്(​ഏ​ക​ദേ​ശം 712 രൂ​പ) വ​ർ​ധി​പ്പി​ച്ച​ത്.
തി​രി​ച്ചു​ന​ൽ​കാ​ത്ത ഈ ​ഫീ​സ്​ വ​ഴി വി​സ ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​നാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു. വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​ത്​ ഇ​ല​ക്​​ട്രോ​ണി​ക്​ ര​ജി​സ്​​േ​ട്ര​ഷ​ൻ സ​​മ്പ്ര​ദാ​യം വ​ഴി​യാ​ക്കി​യി​രു​ന്നു.
ശാ​സ്​​ത്ര​സാ​​ങ്കേ​തി​ക മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​രു​ടെ കു​റ​വ്​ നി​ക​ത്താ​ൻ അ​മേ​രി​ക്ക വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക്​ ന​ൽ​കു​ന്ന വി​സ​യാ​ണ്​ എ​ച്ച്​1​ബി. ഇ​ന്ത്യ​യി​ലെ ഐ.​ടി വി​ദ​ഗ്​​ധ​രാ​ണ്​ ഈ ​വി​സ കൂ​ടു​ത​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​വി​സ​പ്ര​കാ​രം വി​ദേ​ശ ക​മ്പ​നി​ക​ൾ​ക്ക്​ ഉ​ന്ന​ത ബി​രു​ദ​മു​ള്ള വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളെ അ​മേ​രി​ക്ക​യി​ലേ​ക്ക്​ റി​ക്രൂ​ട്ട്​ ചെ​യ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsH1B Visafeesmalayalam news
News Summary - H1b Visa Fees-World News
Next Story