Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎ​ച്ച്​ 1 ബി ​വി​സ...

എ​ച്ച്​ 1 ബി ​വി​സ ത​ട്ടി​പ്പ്​; ഇ​ന്ത്യ​ൻ വം​ശ​ജ​ൻ പി​ടി​യി​ൽ

text_fields
bookmark_border
എ​ച്ച്​ 1 ബി ​വി​സ ത​ട്ടി​പ്പ്​; ഇ​ന്ത്യ​ൻ വം​ശ​ജ​ൻ പി​ടി​യി​ൽ
cancel

വാ​ഷി​ങ്​​ട​ൺ: എ​ച്ച്​ 1 ബി ​വി​സ ത​ട്ടി​പ്പ്​ കേ​സി​ൽ 46കാ​ര​നാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ പി​ടി​യി​ൽ. തൊ​ഴി​ൽ ക​ൺ​സ​ൾ​ട്ടി​ങ്​ ക​മ്പ​നി ന​ട​ത്തു​ന്ന കി​ഷോ​ർ കു​മാ​ർ ക​വു​റു എ​ന്ന​യാ​ളാ​ണ്​ വെ​ള്ളി​യാ​ഴ്​​ച അ​റ​സ്​​റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ടു. 10 മു​ത​ൽ 20 വ​ർ​ഷം വ​രെ ത​ട​വും 25,000 ഡോ​ള​ർ​വ​രെ പി​ഴ​യും ല​ഭി​ക്കു​ന്ന കു​റ്റ​ങ്ങ​ളാ​ണ്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

2007മു​ത​ൽ നാ​ല്​ ക​ൺ​സ​ൾ​ട്ടി​ങ്​ ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന കി​ഷോ​ർ, തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലും ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ മ​ന്ത്രാ​ല​യ​ത്തി​ലും വ്യാ​ജ​രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടുമുണ്ട്.

Show Full Article
TAGS:H1B Visa kishor kumar kavuru indian origin arrested us world news 
Next Story