Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎച്ച്​-വൺ ബി വിസ:...

എച്ച്​-വൺ ബി വിസ: നാലിൽ മൂന്നും ഇന്ത്യക്കാർ

text_fields
bookmark_border
എച്ച്​-വൺ ബി വിസ: നാലിൽ മൂന്നും ഇന്ത്യക്കാർ
cancel

വാഷിങ്​ടൺ: 2018ൽ എച്ച്​ -വൺ വിസ അനുവദിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരെന്ന്​ യു.എസ്​. ഇൗ വർഷം ഒക്​ടോബർ അഞ്ചുവരെയുള്ള കണക്കുകൾ അനുസരിച്ച്​ എച്ച്​ -വൺ ബി വിസയിൽ 419,637 വിദേശികൾ തൊഴിലെടുക്കുന്നുണ്ട്​. അതിൽ 309,986 ഒന്നും ഇന്ത്യക്കാരാണെന്ന്​ യു.എസ്​ സിറ്റിസൺഷിപ്പ്​ ആൻറ്​ ഇമിഗ്രേഷൻ സർവീസസ്​ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യക്കാരിൽ സ്​ത്രീകളെ അപേക്ഷിച്ച്​ കൂടുതലും പുരുഷൻമാർക്കാണ്​ വിസ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsH-1B VISAH1B Visa
News Summary - H-1B visa-world news
Next Story