Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്ലോറിഡയിൽ...

ഫ്ലോറിഡയിൽ വെടിവെപ്പ്​; അക്രമിയടക്കം മൂന്നു മരണം

text_fields
bookmark_border
ഫ്ലോറിഡയിൽ വെടിവെപ്പ്​; അക്രമിയടക്കം മൂന്നു മരണം
cancel

മി​യാ​മി: യു.​എ​സി​ലെ ഫ്ലോ​റി​ഡ​യി​ൽ യോ​ഗ സ്​​റ്റു​ഡി​യോ​യി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ അ​ക്ര​മി​യ​ട​ക്കം മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്​​ച പ്രാ​ദേ​ശി​ക സ​മ​യം 5:45ഒാ​ടെ​യാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ക്ര​മി ഒ​റ്റ​ക്കാ​ണ്​ വെ​ടി​യു​തി​ർ​ത്ത​തെ​ന്നും സ്​​റ്റു​ഡി​യോ​യി​ലെ മ​റ്റു​ള്ള​വ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​താ​യും പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ സ്​​ഥി​രീ​ക​രി​ച്ചു.

ബ​ഹ​ള​ത്തി​നി​ട​യി​ൽ പ​ല​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പൊ​ലീ​സെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​േ​ന്വ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും സു​ര​ക്ഷാ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:florida shootingworld newsYoga studio
News Summary - Gunman Kills 2, Injures 5 at Hot Yoga Studio in Florida- World news
Next Story