Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗോൾഫ്​ ഗ്രൗണ്ടിലൂടെ...

ഗോൾഫ്​ ഗ്രൗണ്ടിലൂടെ നടന്ന്​ നീങ്ങുന്നത്​ ഗോഡ്​സില്ലയോ ? VIDEO

text_fields
bookmark_border
ഗോൾഫ്​ ഗ്രൗണ്ടിലൂടെ നടന്ന്​ നീങ്ങുന്നത്​ ഗോഡ്​സില്ലയോ ? VIDEO
cancel

പോപ്​ ഗോൾഫെന്ന ഫേസ്​ബുക്ക്​ പേജിലാണ്​​ ഗോൾഫ്​ ഗ്രൗണ്ടിലൂടെ നടന്ന്​ നീങ്ങുന്ന ഭീമാകാരനായ ഒരു ജീവിയുട ദൃശ്യങ്ങൾ പുറത്ത്​ വന്നത്​. ഫ്ലോറിഡയി​െല ബഫലോ ക്രീക്​ ഗോൾഫ്​ കോസിലെ മെയ്​ൻറനൻസ്​​ ജീവനക്കാരനായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്​.​ ജീവി മറ്റൊന്നുമല്ല അസ്വാഭാവികമായ വലിപ്പമുള്ള ഒരു മുതല. ഗ്രൗണ്ടിലൂടെ രാജാവിനെ പോലെ  നടന്ന്​ നീങ്ങുന്ന മുതലയെ ഒരു കൂട്ടം പക്ഷികൾ പിന്തുടരുന്നതും ദൃശ്യത്തിലുണ്ട്​​. 

15 അടിയോളം വലിപ്പമുള്ള മുതല 25 വർഷത്തോളമായി ഗോൾഫ്​ കോസിലെ അന്തേവാസിയാണ്​. ചബ്​സ്​ എന്നാണ്​ മുതലയുടെ പേര്​​. ഗോൾഫ്​ കോസിലെ സ്​ഥിരം സന്ദർശകനായ ചബ്​സ്​ ഇത്​ വരെ ആരെയും ആക്രമിച്ചതായി റിപ്പോർട്ടുകളില്ല. കാരണം മറ്റൊന്നുമല്ല ചബ്​സി​​​െൻറ അടുത്തേക്ക്​ പോകാനുള്ള ധൈര്യം ആർക്കുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsGodzilla-SizedAlligatorFlorida Golf Course
News Summary - Godzilla-Sized Alligator Strolls Through Florida Golf Course
Next Story