Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോ​ർ​ജി​യ​യി​ലെ...

ജോ​ർ​ജി​യ​യി​ലെ പ്ര​ത്യേ​ക  തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്​ സ്​​ഥാ​നാ​ർ​ഥി​ക്ക്​ ജ​യം

text_fields
bookmark_border
ജോ​ർ​ജി​യ​യി​ലെ പ്ര​ത്യേ​ക  തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്​ സ്​​ഥാ​നാ​ർ​ഥി​ക്ക്​ ജ​യം
cancel

വാ​ഷി​ങ്​​ട​ൺ:  ​ജോ​ർ​ജി​യ​യി​ലെ ആ​റാ​മ​ത്​ കോ​ൺ​ഗ്ര​ഷ​ന​ൽ ജി​ല്ല​യി​ലേ​ക്ക്​ ന​ട​ന്ന പ്ര​ത്യേ​ക തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ നേ​രി​യ മു​ൻ​തൂ​ക്ക​ത്തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക്​ ജ​യം. ഏ​റെ ജ​യ​പ്ര​തീ​ക്ഷ ക​ൽ​പി​ച്ചി​രു​ന്ന ​െഡ​മോ​ക്രാ​റ്റ്​ സ്​​ഥാ​നാ​ർ​ഥി ജോ​ൺ ഒ​സോ​ഫി​നെ റി​പ്പ​ബ്ലി​ക്കി​​​െൻറ കാ​രെ​ൻ ഹാ​​​െൻറ​ൽ ആ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഹാ​​​െൻറ​ലി​ന്​ 52.7 ശ​ത​മാ​നം വോ​ട്ട്​ ല​ഭി​ച്ച​പ്പോ​ൾ ഒ​സോ​ഫി​ന്​ 47.3 ശ​ത​മാ​നം വോ​ട്ടും നേ​ടാ​നാ​യി. ഏ​പ്രി​ലി​ൽ ആ​ദ്യ റൗ​ണ്ട്​ ​േവാ​െ​ട്ട​ടു​പ്പ്​ ന​ട​ന്ന​പ്പോ​ൾ ഒ​േ​സാ​ഫി​ന്​ 48ഉം ​ഹാ​​​െൻറ​ലി​ന്​ കേ​വ​ലം 20ഉം ​ശ​ത​മാ​നം വോ​ട്ടാ​യി​രു​ന്നു ല​ഭി​ച്ച​ത്. 

​ട്രം​പ്​ ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്ത്​ ന​ട​ന്നു​വ​രു​ന്ന പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​ണി​ത്.  ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​സി​ഡ​ൻ​റ്​ പ​ദ​ത്തി​ലെ  ട്രം​പി​​​െൻറ ആ​ദ്യ​മാ​സ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ​കൂ​ടി​യാ​വു​െ​മ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വാ​ദം. ജോ​ർ​ജി​യ​യു​ടെ ആ​റാ​മ​ത്​ കോ​ൺ​ഗ്ര​ഷ​ന​ൽ സീ​റ്റി​ൽ​നി​ന്നു​ള്ള ടോം ​പ്രൈ​സ്​ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​യി സ്​​ഥാ​നം മാ​റി​പ്പോ​യ ഒ​ഴി​വി​ലേ​ക്കാ​ണ്​ ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:georgia election
News Summary - georgia elction republic victory
Next Story