Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവൻ വീഴ്​ചയിൽ നിന്ന്​...

വൻ വീഴ്​ചയിൽ നിന്ന്​ പിടിച്ചുകയറി യു.എസ്​ എണ്ണവില

text_fields
bookmark_border
വൻ വീഴ്​ചയിൽ നിന്ന്​ പിടിച്ചുകയറി യു.എസ്​ എണ്ണവില
cancel

ന്യൂ​യോ​ർ​ക്ക്​: കോ​വി​ഡി​​െൻറ തി​രി​ച്ച​ടി​യി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പൂ​ജ്യ​ത്തി​ന്​ താ​ഴേ​ക് ക്​ പോ​യ അ​മേ​രി​ക്ക​ൻ എ​ണ്ണ​വി​ല ചൊ​വ്വാ​ഴ്​​ച നേ​രി​യ തോ​തി​ൽ​ തി​രി​ച്ചു ക​യ​റി. ബാ​ര​ലി​ന്​ മൈ​ന​സ്​ 37.63 ഡോ​ള​റി​നാ​ണ്​ വെ​സ്​​റ്റ്​ ടെ​ക്​​സാ​സ്​ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്(​വി​ല നി​ശ്ച​യി​ക്കു​ന്ന പ്ര​ത്യേ​ക ഗ്രേ​ഡ്​ ക്രൂ​ഡ്​ ഓ​യി​ൽ) തി​ങ്ക​ളാ​ഴ്​​ച വി​ൽ​പ​ന അ​വ​സാ​നി​പ്പി​ച്ച​ത്.

1983നു​ശേ​ഷ​മു​ള്ള​ ഒ​റ്റ​ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ടി​വാ​യി​രു​ന്നു ഇ​ത്. തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്​​ച​ ബാ​ര​ലി​ന്​ 1.10 ഡോ​ള​റി​ലേ​ക്ക്​ വി​ല പി​ടി​ച്ചു ക​യ​റി. ജ​ന​ങ്ങ​ൾ വീ​ട്ടി​ലി​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​തോ​ടെ ലോ​ക​മാ​കെ ക്രൂ​ഡ്​ ഓ​യി​ലി​​െൻറ ആ​വ​ശ്യം കു​ത്ത​നെ​യി​ടി​ഞ്ഞ​താ​ണ്​ ക​ന​ത്ത ആ​ഘാ​ത​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usafuel price
News Summary - fuel price hike in usa
Next Story