Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മ്യാന്മറിൽ സ്വതന്ത്ര പരിശോധന: യു.എൻ സംഘത്തിന് അനുമതിയില്ല
text_fieldsbookmark_border
ജനീവ: മ്യാന്മറിൽ സ്വതന്ത്രമായ പരിശോധനക്ക് അവസരം നൽകണമെന്ന െഎക്യരാഷ്ട്രസഭ വസ്തുതാന്വേഷണ സംഘത്തിെൻറ ആവശ്യം മ്യാന്മർ നിരാകരിച്ചു. കാര്യങ്ങൾ നേരിൽകണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് അന്വേഷണസംഘത്തിെൻറ മേധാവി മർസൂക്കി ദാരുസ്മാൻ പറഞ്ഞു. സൂചി നടത്തിയ പാർലമെൻറ് പ്രസംഗത്തിൽ അന്താരാഷ്ട്ര ഏജൻസികൾക്ക് രാജ്യത്ത് അന്വേഷണം നടത്താമെന്ന് വാഗ്ദാനം ചെയ്തെങ്കിലും തൊട്ടുപിന്നാലെ യു.എന്നിലെ മ്യാന്മർ സ്ഥാനപതി ഹിടിൻ ലിൻ അത് നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.
Next Story
